IND vs SL-ഇനിയും അവസരം ലഭിച്ചില്ല എന്നുമാത്രം പറയരുത് | Sanju Samson
2021-07-30 42,188 Dailymotion
Sanju Samson Faces Heat After Another Flop Show
ഇന്നലത്തെ മത്സരത്തിലും സമ്പൂജ്യനായി പരാജയപ്പെട്ടതോടെ സഞ്ജുവിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇനിയും അവസരം ലഭിച്ചില്ലെന്ന് പറയരുതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.